03:11am 08 November 2026
NEWS
വിദ്യാർത്ഥികൾക്ക് നാടക പഠന കളരി
02/04/2025  07:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിദ്യാർത്ഥികൾക്ക് നാടക പഠന കളരി

തോപ്പുംപടി: നാടക് കൊച്ചി മേഖലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നാടക കളരിയും ചിത്രകലാ ക്യാമ്പും സംഘടിപ്പിക്കുന്നു. ഏപ്രിൽ 5, 6, 7 തീയതികളിൽ പള്ളുരുത്തി കൊത്തലങ്കോ ബ്രദേഴ്സ് ഹോമിലാണ് സമ്മർ ക്യാമ്പിന്റെ ഭാഗമായി നാടക പഠന കളരി നടത്തുന്നത്. പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ  9846425482  /  9846190737 എന്നീ നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് നാടക് കൊച്ചി മേഖല പ്രസിഡണ്ട്‌ കൊച്ചിൻ ബാബു അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img